Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നൈസ് നേവൽ', ആരാധകന്റെ കമന്റിന് നന്ദി പറഞ്ഞ് അനു ഇമ്മാനു‌വൽ!

ശരീരപ്രദർശനം ആയിരുന്നല്ലോ മുഴുവനെന്ന് ആരാധകർ

'നൈസ് നേവൽ', ആരാധകന്റെ കമന്റിന് നന്ദി പറഞ്ഞ് അനു ഇമ്മാനു‌വൽ!
, ബുധന്‍, 27 ഡിസം‌ബര്‍ 2017 (16:22 IST)
കമൽ സംവിധാനം ചെയ്ത സ്വപ്നസഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് അനു ഇമ്മാനു‌വൽ മലയാള സിനിമയിൽ എത്തിയത്. പിന്നീട് നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജുവിലും അനു നായികയായി തിളങ്ങി. എന്നാല്‍ മലയാളത്തേക്കാള്‍ കൈനിറയെ ചിത്രങ്ങള്‍ ഉള്ളത് തെലുങ്കിലാണ്. 
 
പവർസ്റ്റാര്‍ നായകനായെത്തുന്ന അഗ്‌നതാ വാസി എന്ന ചിത്രമാണ് അനുവിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം. കീര്‍ത്തി സുരേഷും ചിത്രത്തിലെ നായികയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ആരാധകരുമായി സംവദിക്കാന്‍ അനു ഫേസ്ബുക്കില്‍ ലൈവിലും എത്തിയിരുന്നു. 
 
ഫാഷന്‍ ഡിസൈനര്‍ ആയ സഷിയുടെ കൂടെയാണ് അനു ലൈവില്‍ എത്തിയത്. അനുവിന്റെ ആദ്യ ഫേസ്ബുക്ക് ലൈവായിരുന്നു അത്. സാരിയില്‍ ഗ്ലാമര്‍ലുക്കിലാണ് അനു എത്തിയത്. ഗ്ലാമർ സാരിയിലായിരുന്നു അനു ലൈവിൽ എത്തിയത്. നൈസ് നേവൽ എന്ന് കമന്റിട്ട ഒരു ആരാധകന് അനു ലൈവിൽ നന്ദി അറിയിക്കുകയും ചെയ്തു. 
 
താരം സുന്ദരിയാണങ്കിലും ശരീരപ്രദര്‍ശനമാണ് വീഡിയോയില്‍ നടത്തിയതെന്ന് ആരാധകര്‍ പറഞ്ഞു. വീഡിയോയ്ക്കിടയില്‍ സാരിയുടെ ഡിസൈന്‍ പ്രദര്‍ശിപ്പിക്കാനായി എണീറ്റ് നില്‍ക്കുകയും ബ്ലൗസിന്റെ ഡിസൈന്‍ തിരിഞ്ഞും മറിഞ്ഞും ഫാന്‍സിന് കാണിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസ്റ്റര്‍പീസ് മാസ് കളക്ഷന്‍ - 6 ദിവസം 21.6 കോടി; മമ്മൂട്ടി ബോക്സോഫീസ് ഭരിക്കുന്നു!