Select Your Language

Notifications

webdunia
webdunia
webdunia
webdunia

Abraham Ozler:സീരിയല്‍ കില്ലറിലേക്കുള്ള ഓസ്ലറിന്റെ ഓട്ടം, ത്രില്ലടിപ്പിച്ചു ആദ്യ പകുതി; ജയറാമിന്റെ തിരിച്ചുവരവോ?

Ozler

കെ ആര്‍ അനൂപ്

, വ്യാഴം, 11 ജനുവരി 2024 (10:32 IST)
ത്രില്ലടിപ്പിക്കുന്ന ആദ്യ പകുതിയുമായി ഓസ്ലര്‍. തുടക്കം മുതല്‍ ത്രില്ലിംഗ് സ്വഭാവം നിലനിര്‍ത്തി കൊണ്ടാണ് സിനിമയുടെ പോക്ക്. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ ചിത്രത്തിന് ആവുന്നുണ്ട്. സിനിമയുടെ ആദ്യപകുതി കണ്ടവരില്‍ നിന്ന് ലഭിക്കുന്ന വിവരം ഓസ്ലര്‍ ജയറാമിന്റെ തിരിച്ചുവരവ് തന്നെയാണെന്നാണ്.
 
അബ്രഹാം ഓസ്ലറായി ജയറാം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. അടുത്ത പകുതി എങ്ങനെയുള്ളതായിരിക്കുമെന്ന് വരും മണിക്കൂറുകള്‍ തന്നെ അറിയാനാകും.
ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണ രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാണത്തിലും മിഥുന്‍ മാനുവല്‍ തോമസ് പങ്കാളിയാണ്.ഇര്‍ഷാദ് എം ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ 2 ചിത്രങ്ങളെ പിന്നിലാക്കി 'നേര്', മലയാളത്തിലെ പണം വാരി സിനിമകളില്‍ അഞ്ചില്‍ മൂന്നും മോഹന്‍ലാലിന്റേത്