Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധ്യപ്രദേശിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബി എസ് പി

മധ്യപ്രദേശിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബി എസ് പി
, ചൊവ്വ, 11 ഡിസം‌ബര്‍ 2018 (12:23 IST)
മധ്യപ്രദേശില്‍ ലീഡ് നില മാറിമറിയുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിലയിരുത്തിയതു പോലെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ചു മല്‍സരമാണിവിടെ നടക്കുന്നത്. കോണ്‍ഗ്രസ് 108, ബിജെപി 108, ബിഎസ്പി 10, മറ്റുള്ളവര്‍ 6. ഇവിടെ കേവല ഭൂരിപക്ഷത്തിന് 116 സീറ്റാണു വേണ്ടത്.
 
ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്തണമെങ്കില്‍ ബിഎസ്പിയുടെ നിലപാട് നിര്‍ണായകമാണ്. എന്നാല്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് നിന്ന മായാവതിയുടെ ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.
 
കനത്ത തിരിച്ചടിയാണ് മധ്യപ്രദേശില്‍ ബിജെപി നേരിട്ടത്. കഴിഞ്ഞ തവണ 160 ലേറെ സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പശുവിന്റെ ജഡാവശിഷ്ടം കണ്ടെത്തി; മഥുരയിലെ രണ്ടു ഗ്രാമങ്ങളില്‍ സംഘർഷാവസ്ഥ