Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കാന്‍ സംയുക്ത, പുത്തന്‍ ചിത്രങ്ങള്‍ കണ്ടില്ലേ ?

സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കാന്‍ സംയുക്ത, പുത്തന്‍ ചിത്രങ്ങള്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്

, ശനി, 24 ജൂണ്‍ 2023 (17:41 IST)
മലയാളത്തിലെ പുറത്തും സിനിമകളില്‍ തിരക്കിലാണ് നടി സംയുക്ത മേനോന്‍. തമിഴ്, തെലുങ്ക് സിനിമകളിലാണ് താരത്തെ കൂടുതലും കാണുന്നത്.
 
കാര്‍ത്തിക്ക് വര്‍മ സംവിധാനം ചെയ്ത തെലുങ്ക് ഹൊറര്‍ മിസ്റ്ററി ചിത്രം 'വിരുപക്ഷ'ആണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.
 
ധനുഷിനൊപ്പം ചെയ്ത 'വാത്തി' ആണ് സംയുക്തയുടെ ഒടുവില്‍ റിലീസായ തമിഴ് ചിത്രം.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാരാന്ത്യം അടിപൊളി ആകട്ടെ ! ആരാധകരോട് സ്‌നേഹ