Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാഹചര്യം മുതലെടുത്ത് പൃഥ്വിരാജ്, പുതിയ ചിത്രം ‘അയ്യപ്പന്‍’, കോടികള്‍ മുതല്‍ മുടക്കുള്ള ചിത്രം ഉടന്‍ !

സാഹചര്യം മുതലെടുത്ത് പൃഥ്വിരാജ്, പുതിയ ചിത്രം ‘അയ്യപ്പന്‍’, കോടികള്‍ മുതല്‍ മുടക്കുള്ള ചിത്രം ഉടന്‍ !
, ശനി, 17 നവം‌ബര്‍ 2018 (20:19 IST)
ലോകം മുഴുവന്‍ ശബരിമലയെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കൃത്യമായ നിലപാടുമായി പൃഥ്വിരാജ്. തന്‍റെ പുതിയ സിനിമ പൃഥ്വി പ്രഖ്യാപിച്ചു. ‘അയ്യപ്പന്‍’ എന്നാണ് ചിത്രത്തിന് പേര്.
 
ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘റോ, റിയല്‍, റിബല്‍’ എന്നാണ് ടാഗ് ലൈന്‍. കോടികള്‍ മുടക്കി ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് ശങ്കര്‍ രാമകൃഷ്ണന്‍ ഈ പ്രൊജക്ടിനെപ്പറ്റി പറഞ്ഞതുമുതല്‍ പൃഥ്വിരാജിന്‍റെ സ്വപ്നമായി അയ്യപ്പന്‍ മാറിയിരുന്നു. ഇപ്പോള്‍ അത് സംഭവിക്കുകയാണ്.
 
അയ്യപ്പനായി സിക്സ് പാക് ശരീരമാണ് പൃഥ്വി ഒരുക്കിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പിച്ചക്കാരനാണെന്ന് കരുതി ആ സ്ത്രീ പത്തു രൂപ തന്നു, ആ വിളിയില്‍ എന്റെ കൈയും കാലും വിറച്ചു‘; അനുഭവങ്ങള്‍ പങ്കുവെച്ച് രജനികാന്ത്