Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജ്യോതികൃഷ്ണയുടെ വിവാഹത്തില്‍ താരങ്ങളെ അമ്പരപ്പിച്ച് ഭാവന; വീഡിയോ വൈറല്‍ !

ജ്യോതികൃഷ്ണയുടെ വിവാഹത്തില്‍ താരങ്ങളെ അമ്പരപ്പിച്ച് ഭാവന !

ജ്യോതികൃഷ്ണയുടെ വിവാഹത്തില്‍ താരങ്ങളെ അമ്പരപ്പിച്ച് ഭാവന; വീഡിയോ വൈറല്‍ !
, ചൊവ്വ, 21 നവം‌ബര്‍ 2017 (08:38 IST)
നടി ജ്യോതി കൃഷ്ണയുടെ വിവാഹം കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിന്റെ വീഡിയോ ഇന്ത്യഗ്ലാമറിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമാ രംഗത്തെ സൂപ്പര്‍ താരങ്ങളടക്കം പങ്കെടുത്ത വിവാഹചടങ്ങുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ താരമായത് ഭാവനയായിരുന്നു.
 
മാലഖയെപ്പോലെയാണ് ഭാവന വിവാഹത്തിന് എത്തിയത്. മിയക്കും കൃഷ്ണപ്രഭയ്ക്കുമൊപ്പമാണ് ഭാവനയെത്തിയത്. സുരേഷ് ഗോപി, സംവിധായകരായ ജോഷി, ജീത്തു ജോസഫ്, നടിമാരായ ഭാവന, കൃഷ്ണപ്രഭ, മിയ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിവരില്‍ പ്രമുഖര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തിന്റെ ബിഗ് ബിയും സ്റ്റൈൽ മന്നനും മോഹൻലാൽ തന്നെ!